Post Category
അപേക്ഷ ക്ഷണിച്ചു
കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആറു മാസത്തെ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. 2022 മുതല്‍ ഐടിഐ (വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍) വിജയിച്ചവരായിരിക്കണം. ജൂണ്‍ നാല് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫീസ്: 15000 രൂപ. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ആറുമാസം കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പരിശീലനം ലഭിക്കും. അപേക്ഷകള്‍ക്ക്: https://forms.gle/NQWatSUFEcivZwdh7. ഫോണ്‍: 9495999672.
date
- Log in to post comments