Skip to main content

പി.എസ്.സി.അഭിമുഖം

മലപ്പുറം ജില്ലയിൽ എച്ച്.എസ്.ടി. ഹിന്ദി (കാറ്റഗറി നം. 604/2024) തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 10, 11, 12 തീയതികളിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും കോഴിക്കോട്, മലപ്പുറം ജില്ലാ ഓഫീസുകളിലും നടക്കും. അർഹരായ ഉദ്യോഗാർത്ഥികൾക്ക് എസ്.എം.എസ്, പ്രൊഫൈൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള ഇൻ്റർവ്യൂ മെമ്മോ ഡൗൺലോഡ് ചെയ്ത് നിർദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം അഭിമുഖത്തിന് ഹാജരാകണം.

date