Skip to main content

ഇംഗ്ലീഷ് അധ്യാപക നിയമനം

കോക്കൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.ടി.ഇംഗ്ലീഷ് അധ്യാപക  തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11ന്് നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. അടിസ്ഥാന യോഗ്യത: ബി.എഡ്, കെടെറ്റ് കാറ്റഗറി III. ഫോണ്‍: 9746544181.

date