Post Category
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളെജില്‍ എയര്‍ കണ്ടീഷനിങ് ആന്‍ഡ് റഫ്രിജറേഷന്‍ കോഴ്‌സ്
കോട്ടക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിലെ സി.ഇ സെല്ലിനുകീഴില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമൂള്ള എയര്‍കണ്ടീഷനിംഗ് & റഫ്രിജറേഷന്‍ കോഴ്‌സ് ആരംഭിക്കും. കോഴ്‌സുകള്‍ക്ക് നിശ്ചിത ഫീസ് ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന സി.ഇ സെല്‍ ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍ - 9645036088, 9946863462.
date
- Log in to post comments