Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ്  ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്. അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അവസാന തീയതി ജൂൺ 30. ജില്ലയിലെ പഠനകേന്ദ്രം- ശ്രീ ശബരീശാ കോളജ്, കരുനിലം, മുണ്ടക്കയം. ഫോൺ: 9961323247.

date