Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ജില്ലയിൽ സെൻസസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജോലികൾക്ക് ടാക്സി പെർമിറ്റുള്ള ഹോണ്ട സിറ്റി/ഹ്യൂണ്ടായി വെർണ/ഹോണ്ട അമേസ്/മാരുതി സുസുക്കി ഡിസയർ കാർ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.ക്വട്ടേഷൻ ജൂൺ 10ന് മൂന്നു മണിക്കുള്ളിൽ കളക്ട്രേറ്റിൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോൺ: 0481 2562201.
date
- Log in to post comments