Skip to main content

ടെൻഡർ ക്ഷണിച്ചു

 വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലാ ഐ.സി.ഡി.എസ് സെൽ കാര്യാലയത്തിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ 17ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ, കെ.വി.എം ബിൽഡിംഗ്, അണ്ണാൻകുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തിൽ നൽകാം. ഫോൺ: 9188959622.  

date