Post Category
അപേക്ഷ ക്ഷണിച്ചു
ലക്കിടി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- പ്ലസ് ടു. https://forms.gle/THbV5Su474kNiTpCA ല്‍ അപേക്ഷിക്കണം. അവസാന തീയതി ജൂണ്‍ 12. ഫോണ്‍: 9495999667,9895967998.
date
- Log in to post comments