Skip to main content

കെൽട്രോൺ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

       കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിജിറ്റർ മാർക്കറ്റിംഗ്കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേർഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9544499114, 9946900094.

പി.എൻ.എക്‌സ്. 1770/2026

date