Post Category
എല്‍പിജി സിലിണ്ടറുകളുടെ ഉപയോഗം; പരാതി നല്‍കാം
എല്‍പിജി സിലിണ്ടറുകളുടെ ദുരുപയോഗം, കരിഞ്ചന്ത, അമിത വില ഈടാക്കല്‍ എന്നിവയും റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച പരാതികളും അറിയിക്കാം. താഴെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പര്‍/ഇമെയില്‍ മുഖേന അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ അറിയിക്കേണ്ടതാണ്.
താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ - tsothodupuzha@gmail.com - 04862-222515, 9188527363
താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി - tsoidukki1@gmail.com - 04862 294975, 9188527364
താലൂക്ക് സപ്ലൈ ഓഫീസ്,പീരുമേട് tso.peermade07@gmail.com - 04869-232066, 9188527365
താലൂക്ക് സപ്ലൈ ഓഫീസ്,ഉടുമ്പന്‍ചോല tsoudumbanchola@gmail.com - 04868-232047, 9188527366
താലൂക്ക് സപ്ലൈ ഓഫീസ്,ദേവികുളം tsodklm@gmail.com - 04865-264224, 9188527367
ജില്ലാ് സപ്ലൈ ഓഫീസ്,ഇടുക്കി dsoidukki@gmail.com - 04862-232321
date
- Log in to post comments