Skip to main content

വനിതകൾക്ക് ഈടില്ലാതെ വായ്പ

 

 സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകൾക്കായി ഈ ടില്ലാത്ത പ്രത്യേക വായ്പാ പദ്ധതി നടപ്പിലാക്കുന്നു.  

 

 സി.ഡി.എസ്സ് മുഖേന പരമാവധി 1,30,000/- രൂപ വരെ വായ്പയായി ലഭിക്കും. 60 വയസ്സിൽ താഴെ പ്രായമുള്ളവർക്കും കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപ വരെ ഉള്ളവർക്കും അപേക്ഷിക്കാം. 

 

 കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കുമായി അതത് കുടുംബശ്രീ സി.ഡി.എസ്സുമായോ തൃശ്ശൂർ രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായോ ബന്ധപ്പെടുക.

 

ഫോൺ : 0487 2331556, 9400068508.

date