Skip to main content

എം.എസ്.പി.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം

മലപ്പുറം എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച.എസ്.എസ്.ടി. സുവോളജി, എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി, എച്ച്.എസ്.എസ്.ടി. കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) ഇക്കണോമിക്‌സ്,  എച്ച്.എസ്.എസ്.ടി. (ജൂനിയര്‍) കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 23ന് രാവിലെ 10ന് എം.എസ്.പി. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള അധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍- 0493-2736234.

date