Skip to main content

പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിയുടെ സിറ്റിങ് മാറ്റി

ജില്ലാതല പൊലീസ് കംപ്ലൈന്റ് അതോറിറ്റിയുടെ നിലവിലെ ചെയര്‍പേഴ്‌സന്റെ നിയമന കാലാവധി അവസാനിച്ചിച്ചതിനാല്‍ ജൂണ്‍ 11, 12 തിയതികളില്‍ രാവിലെ 10.30 മുതല്‍ മലപ്പുറം കളക്ടറേറ്റില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

 

date