Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ 27 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍, രണ്ടു ജില്ലാ രജിസ്ട്രാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്ക് ആവശ്യമായ വിവിധ മോഡലിലുള്ള ലൈസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജുകള്‍ റീഫില്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 23നകം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍), ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, ബി 2 ബ്ലോക്ക്, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം എന്ന വിലാസത്തില്‍ ജൂണ്‍ 23 വൈകുന്നേരം അഞ്ചിനകം ലഭിക്കണം. ഫോണ്‍- 0483- 2734883.

date