Skip to main content

*അതിഥി അധ്യാപക ഒഴിവ്*

മാനന്തവാടി ഗവ. കോളേജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ ഡിഗ്രി കോളേജ് റൂസയില്‍ സൈക്കോളജി, ജോഗ്രഫി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിര്‍ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ അഭിമുഖത്തിനെത്തണം. ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് ജോഗ്രഫി വിഷയത്തിന്റേതും ജൂണ്‍ എട്ടിന് രാവിലെ 10.30ന് സൈക്കോളജിയുടെയും അഭിമുഖം നടക്കും. 

date