Skip to main content

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ജൂണിൽ ആരംഭിക്കുന്ന മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകൾക്ക് വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7994449314

date