Post Category
പോളിടെക്നിക് പ്രവേശനം
കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ 2026-27 അധ്യയന വർഷത്തിലെ പ്രവേശനത്തിന് (റെഗുലർ/രണ്ടാം വർഷ ലാറ്ററൽ എൻട്രി) അപേക്ഷിക്കാം. ലാറ്ററൽ എൻട്രി അപേക്ഷകർക്ക് ജൂൺ ഏഴുവരെയും റെഗുലർ അപേക്ഷകർക്ക് ജൂൺ 22 വരെയും www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേനയോ കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ നേരിട്ടോ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.polyadmission.org ഫോൺ: 9495778750
date
- Log in to post comments