Post Category
ഡിസൈനിൽ ബിരുദം: 17 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സ് പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.
പി.എൻ.എക്‌സ്. 1782/2026
date
- Log in to post comments