Skip to main content

അഭിമുഖം 18ന്

പൂക്കോട്ടുകാവ് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ജി.എന്‍.എം. പ്രായപരിധി 40 വയസ്. ഇവരുടെ അഭാവത്തില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് 10 വയസ് വരെ ഇളവ് നല്‍കും. ജൂണ്‍ 18ന് രാവിലെ 10.30ന് പഞ്ചായത്തില്‍ അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466-2913312.

date