Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് സ്‌കാനിംഗ് (സി.ടി, യു.എസ്.ജി) നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഓരോ സ്‌കാനിംഗിന്റേയും പ്രത്യേകം നിരക്ക് രേഖപ്പെടുത്തണം. ജൂണ്‍ 16 രാവിലെ 11 വരെ സമര്‍പ്പിക്കാം. ഫോണ്‍: 04924 224549.

 

date