Post Category
എല്‍പിജി വാര്‍ റൂം തുറന്നു
പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തടയുന്നതിനും വിതരണം കൂടുതല്‍ സുതാര്യമാക്കുന്നതിനുമായി ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളില്‍ 'എല്‍പിജി വാര്‍ റൂമുകള്‍' തുറന്നു.
വാര്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍
ജില്ലാ സപ്ലൈ ഓഫീസ്, തൃശൂര്‍ - 0487 2360046, 9188527322
താലൂക്ക് സപ്ലൈ ഓഫീസ്, തൃശൂര്‍- 0487 2331031, 9188527382
താലൂക്ക് സപ്ലൈ ഓഫീസ്, തലപ്പിള്ളി - 04884 232257, 9188527385
താലൂക്ക് സപ്ലൈ ഓഫീസ്, കുന്നംകുളം - 04885 296418, 9188520762
താലൂക്ക് സപ്ലൈ ഓഫീസ്, ചാവക്കാട്- 0487 2502525, 9188527384
താലൂക്ക് സപ്ലൈ ഓഫീസ്, മുകുന്ദപുരം- 0480 2825321, 9188527381
താലൂക്ക് സപ്ലൈ ഓഫീസ്, ചാലക്കുടി- 0480 2704300, 9188527380
താലൂക്ക് സപ്ലൈ ഓഫീസ്, കൊടുങ്ങല്ലൂര്‍- 0480 2802374, 9188527379
date
- Log in to post comments