Post Category
താലൂക്ക് വികസന സമിതി യോഗങ്ങള്‍
മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ജൂണിലെ യോഗം ആറിന് രാവിലെ 11 ന് മുകുന്ദപുരം താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ ജൂണിലെ യോഗം ആറിന് രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
date
- Log in to post comments