Skip to main content

കെല്‍ട്രോണ്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തൃശ്ശൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ്, വെബ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഐ.ഒ.ടി ആന്റ് എംബഡഡ് സിസ്റ്റം, പൈത്തോണ്‍ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. ജൂണ്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. വിലാസം- കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ഫസ്റ്റ് ഫ്‌ലോര്‍, ബി.എസ്.എന്‍.എല്‍ ബില്‍ഡിംഗ്, പോസ്റ്റ് ഓഫീസ് റോഡ്, തൃശ്ശൂര്‍- 680001. ഫോണ്‍: 8590605266, 0487 2429000.

date