Post Category
സൗജന്യ തൊഴില്‍ മേള
അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ജൂണ്‍ ആറിന് സൗജന്യ തൊഴില്‍ മേള നടക്കും. 10-ാം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ മേളയുടെ ഭാഗമായി 10-ാം ക്ലാസ്/ഐ.ടി.ഐ കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തെ വര്‍ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമയിലേക്കേും തെരഞ്ഞെടുപ്പ് നടക്കും. താത്പര്യമുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ 9.30ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തണം.
രജിസ്ട്രേഷന് ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSe6r83zkXi06hbtqDZj2vIykoFuugSfVOimh6c7EJNS9Wc2pw/viewform ഫോണ്‍- 9495999658.
date
- Log in to post comments