Post Category
സ്പോട്ട് അഡ്മിഷൻ
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂൺ ആറിന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിശദവിവരത്തിന് www.kittsedu.org. എന്ന വെബ്സൈറ്റിലോ 9645176828 / 9446529467 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.
date
- Log in to post comments