Skip to main content

തൊഴിൽമേള ജൂൺ ആറിന്

 ജില്ലാ എംപ്ലോയബിലിറ്റി സെന്റർ, പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നൂറിലധികം ഒഴിവുകളിലേക്ക് ജൂൺ ആറിന്(ശനിയാഴ്ച) രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 8138908657, 0481-2563451.

date