Skip to main content

ടെൻഡർ ക്ഷണിച്ചു

വൈക്കം മറവൻതുരുത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാർ,പൊന്നുംവില (കിഫ്ബി)  ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ ജൂൺ 15 മുതൽ 11 മാസത്തേയ്ക്ക് മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ  ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു. ജൂൺ12-ന് വൈകുന്നേരം മൂന്നുവരെ ടെൻഡറുകൾ സ്വീകരിക്കും.

date