Post Category
ടെൻഡർ ക്ഷണിച്ചു
ഏറ്റുമാനൂർ ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ജീപ്പ്/കാർ വാടകയ്ക്ക് നൽകാൻ താൽപര്യമുള്ളവരിൽനിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂൺ ആറിന്് ഉച്ചകഴിഞ്ഞ് രണ്ടു വരെ സ്വീകരിക്കും
date
- Log in to post comments