Post Category
ആശ വര്‍ക്കര്‍ നിയമനം
അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് (വാര്‍ഡ് -13) ആശ വര്‍ക്കര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 25-45 വയസ്. യോഗ്യത- എസ്.എസ്.എല്‍.സി. അപേക്ഷകര്‍ വാര്‍ഡിലെ സ്ഥിരതാമസക്കാരും വിവാഹിതരുമായിരിക്കണം. യോഗ്യതയുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ജൂണ്‍ എട്ടിന് രാവിലെ 10.30ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments