Skip to main content

*ആന്ത്രപ്പോളജിക്കൽ സയൻസസിൽ ബിരുദാനന്തര ബിരുദം*

കണ്ണൂര്‍ സര്‍വകലാശാല ജാനകിയമ്മാൾ ക്യാമ്പസിലെ നരവംശശാസ്ത്ര വകുപ്പിൽ ആന്ത്രപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായവർക്ക് ജൂൺ 15 വരെ  അപേക്ഷിക്കാം. വകുപ്പിലെതന്നെ ബിരുദാനന്തര ബിരുദ കോഴ്സിന് ജൂൺ 13 വരെ അപേക്ഷിക്കാം. ഫോൺ -04972766388, 7306130450,  വെബ്സൈറ്റ് : admission.kannuruniversity.ac.in

date