Post Category
ഫുഡ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു
കോന്നി കോളേജ് ഓഫ് ഇൻഡിജീനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി.എസ്.സി ആൻഡ് എം.എസ്.സി ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്‌സുകളുടെ മാനേജ്‌മെന്റ് ക്വാട്ടയിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 0468-2240047, 9562147793, 9846585609, 9074566097.വെബ്‌സൈറ്റ്: www.supplycokerala.com.
date
- Log in to post comments