Skip to main content

തീയതി നീട്ടി

2026-27 അധ്യയന വർഷത്തെ എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്ലസ് ടു/ തത്തുല്യ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 14 വരെ നീട്ടിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു.

പി.എൻ.എക്‌സ്. 1866/2026

date