Skip to main content

ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം- സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്; തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്യും

ബഡ്‌സ് സ്‌കൂള്‍, ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയില്‍ അബ്ദുറഹ്‌മാന്‍ നഗറിലെ ബ്ലിസ് ബഡ്‌സ് സ്‌കൂളില്‍ നാളെ (ശനി) രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി നിര്‍വഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സല്‍മാന്‍ കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച.ദിനേശന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date