Post Category
കോഴ്സ് പ്രവേശനം
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കോന്നി കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ആന്റ് എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സില്‍ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: www.supplycokerala.com ഫോണ്‍: 0468-2240047, 9074566097 , 9562147793, 9846585609.
date
- Log in to post comments