Skip to main content

വാഹനം   ആവശ്യമുണ്ട്

 ജില്ലാ ലേബര്‍ ഓഫീസിലേക്ക് ഒരു വര്‍ഷത്തേക്ക് ഡ്രൈവര്‍ ഇല്ലാതെ മഹീന്ദ്ര ബൊലോറോ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍, ഹോണ്ട അമെയ്‌സ്, റ്റാറ്റാ ഇന്‍ഡിഗോ എന്നിവയോ സമാനമായ വാഹനമോ കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ നാല് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍ : 0474 2794820.
 
 

date