Skip to main content

ഐ.എച്ച്.ആര്‍.ഡി കോഴ്സ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍   അഫിലിയേറ്റ് ചെയ്തിട്ടുള്ള  വിവിധ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്  ബിരുദ  ഓണേഴ്‌സ് പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം  സീറ്റുകളിലെ   പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അടൂര്‍ (0473 4224076, 8547005045), ധനുവച്ചപുരം (0471 2234374), കലഞ്ഞൂര്‍  (0473 4292350, 8547005024), കാര്‍ത്തികപ്പള്ളി (0479 2485370, 8547005018), കൊട്ടാരക്കര (0474 2424444, 9447096808),  കുണ്ടറ (0474 2580866, 8547005066), മാവേലിക്കര (0479 2304494, 8547005046), പെരിശ്ശേരി (8547005006)  എന്നി കോളജുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.  http://admissions.ihrd.ac.in മുഖേന അപേക്ഷ സമര്‍പ്പിക്കണം.  ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട്,  സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവ   പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.   വിവരങ്ങള്‍ക്ക്:    www.ihrd.ac.in.
 

 

 

date