Skip to main content

വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ഇടുക്കിഎറണാകുളംതൃശൂർ ജില്ലകളിൽ ജൂൺ 11നും  കോട്ടയംഇടുക്കിഎറണാകുളം ജില്ലകളിൽ ജൂൺ 12നും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.

പി.എൻ.എക്‌സ്. 1924/2026

date