Post Category
കമ്പ്യൂട്ടര്‍ മാനേജ്മെന്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ആരംഭിക്കുന്ന ഡി.ടി.പി, വേര്‍ഡ് പ്രോസസിംഗ്, ഡാറ്റ എന്‍ട്രി, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം, യോഗ്യത എസ്.എസ്.എല്‍.സി /തത്തുല്യം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം, യോഗ്യത എസ്.എസ്.എല്‍.സി / തത്തുല്യം), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് ഷിപ്പിംഗ് മാനേജ്‌മെന്റ്, (ഒരു വര്‍ഷം, യോഗ്യത പ്ലസ് ടു) എന്നീ കോഴ്‌സുകളിലേക്ക് https//app.srccc.in/register ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 30. വിവരങ്ങള്‍ക്ക് എസ്.ആര്‍.സി റാന്നി പഠന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9446115328.
date
- Log in to post comments