Post Category
പശുധന്‍ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ 15 വരെ
ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉരുക്കളെ 'ഭാരത് പശുധന്‍' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ച് കര്‍ഷകര്‍ക്ക് നേരിട്ടോ അല്ലെങ്കില്‍ മൃഗാശുപത്രികള്‍ വഴിയോ ജൂണ്‍ 15 വരെ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണെന്ന് കൊട്ടിയം എല്‍.എം.ടി.സി അസി. ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments