Post Category
*പ്രോത്സാഹന സമ്മാന പദ്ധതികള്‍*
2025-26 അധ്യയന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് /എം.ആര്‍.എസ് സ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സി , പ്ലസ്ടു, വിഎച്ച്‌സി ,ഡിപ്ലോമ, ടിടിസി, പോളിടെക്‌നിക്, ഡിഗ്രി, പിജി, പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ഫസ്റ്റ് ക്ലാസ് /ഡിസ്റ്റിംഗ്ഷന്‍/ നിശ്ചിത ഗ്രേഡ് നേടി വിജയിച്ച പട്ടികജാതി വിഭാഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് e grantz 3.0 പോര്‍ട്ടല്‍ മുഖേന ആഗസ്റ്റ് 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ഫോണ്‍- ജില്ലാ പട്ടികജാതി വികസന ഓഫീസ് - 04936 203824, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് കല്‍പറ്റ - 04936 208099, പനമരം -04935 220074, മാനന്തവാടി- 04935 241644, സുല്‍ത്താന്‍ ബത്തേരി- 04936 221644.
date
- Log in to post comments