Skip to main content

ഐ.ടി.ഐ പ്രവേശനം

പോരുവഴി സര്‍ക്കാര്‍ ഐ.ടി.ഐയില്‍   ഇലക്ട്രീഷ്യന്‍, ഫിറ്റര്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ട്രേഡുകളിലെ പ്രവേശനത്തിനായി https://itiadmissions.kerala.gov.in   മുഖേന  അപേക്ഷിക്കാം. അവസാനതീയതി : ജൂണ്‍ 30. ഫോണ്‍ : 9037848644, 9847781691.
 

 

date