Post Category
ടെന്‍ഡര്‍
അഞ്ചല്‍ അഡിഷണല്‍ ഐ.സി.ഡി.എസ് ഓഫീസ് ആവശ്യത്തിലേക്കായി ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കം ഇല്ലാത്ത വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 24 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 8075016432.
date
- Log in to post comments