Skip to main content

താല്‍ക്കാലിക നിയമനം

പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.    പ്രായപരിധി: 40 വയസ്. ബയോഡാറ്റ, പ്രായവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ  ജൂണ്‍ 24 വൈകിട്ട് മൂന്നിനകം  ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0475 2222702.
 

 

date