Skip to main content

ഐ .ടി .ഐ പ്രവേശനം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് ട്രെയിനിംഗ് സെന്ററില്‍  ഹോട്ടല്‍ മാനേജ്മെന്റ് കെമിക്കല്‍ പ്ലാന്റ് സെക്ടറുകളിലെ ഏകവല്‍സര, ദിവത്സര കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  https://itiadmissions.kerala.gov.in മുഖേന ജൂണ്‍ 30 നകം അപേക്ഷിക്കണം. ഫോണ്‍: 9744213606, 9946627054, 9895399751.    

 

date