Skip to main content

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം.  പ്രായപരിധി : 50 വയസ്.   യോഗ്യത, പ്രായം  എന്നിവ  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂണ്‍ 19   ഉച്ചയ്ക്ക് രണ്ടിനകം സാമൂഹികരോഗ്യ കേന്ദ്രം നെടുമ്പന, വെളിച്ചിക്കാല പി ഒ, കൊല്ലം. പിന്‍ : 691573 വിലാസത്തില്‍ ലഭ്യമാക്കണം.ഫോണ്‍: 8921667102.
 

 

date