Skip to main content

കൂടിക്കാഴ്ച നടത്തും

മദ്രാസ് റജിമെന്റില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാര്‍, വീര്‍ നാരികള്‍ എന്നിവരുമായി മദ്രാസ് റജിമെന്റ് ഓഫീസ് പ്രതിനിധികള്‍  ജൂണ്‍ 17ന്    കടപ്പാക്കട എക്സ് -സര്‍വീസസ് ലീഗ് ആസ്ഥാന മന്ദിരത്തില്‍  അഭിമുഖം നടത്തും.  മദ്രാസ് റജിമെന്റില്‍ നിന്നും വിരമിച്ച ജില്ലയിലെ വിമുക്തഭടന്മാരും വീര്‍ നാരികളും പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  9446266096.
 

 

date