Post Category
ടെന്‍ഡര്‍
കൊല്ലം എ.എ. റഹീം മെമ്മോറിയല്‍ ജില്ലാ ആശുപത്രിയിലെ എ.എം.ആര്‍ ഹബ് ലാബ്, ദന്തല്‍ വിഭാഗം എന്നിവയിലേക്ക് ആവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂണ്‍ 22 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കാണ് വിതരണം നടത്തേണ്ടത്. ജി.എസ്.ടി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് നിര്‍ബന്ധം. ഫോണ്‍: 0474-2742004.
date
- Log in to post comments