Skip to main content

ഫുഡ് ക്രാഫ്‌ററ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം- അപേക്ഷ തീയതി നീട്ടി

വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്‌ററ് ഇന്റ്റിറ്റിയൂട്ടിന്റെ തിരൂര്‍, മങ്കട സെന്ററുകളില്‍ 2026-27 അധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 20 വരെ ദീര്‍ഘിപ്പിച്ചു. ഫോണ്‍-9746387398 (തിരൂര്‍), 9539367285 (മങ്കട).

date