Post Category
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി.ടെകനീഷ്യന്‍ ഒഴിവ്
വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.സി.ജി.ടെക്‌നീഷ്യന്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20 ന് രാവിലെ 10 ന് ആശുപത്രി മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത- വി.എച്ച്.സി ഇ.സി.ജി, ഓഡിയോമെട്രി/ഡി.സി.വി.ടി/ ബി.സി.വി.ടി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായവര്‍ നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments