Post Category
മലപ്പുറം ജി.ജി.എച്ച്.എസ്.സ്കൂളില്‍ എച്ച്.എസ്.ടി ഒഴിവുകള്‍
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ്, അറബിക് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ളള അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 ന് നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം.
date
- Log in to post comments